ജാതി വ്യവസ്ഥ ഒരു പ്രത്യേക കാലഘട്ടത്തിന്റെ സംഭാവനയാണ് .
പക്ഷെ ആദ്യകാലത്ത് ജാതി വ്യവസ്ഥ ഉണ്ടായിരുന്നില്ല .ഇത്
ഋഗ് വേദത്തിലെ ഒരു ശ്ലോകത്തിൽ വ്യക്തമായി പറയുന്നുണ്ട്
I am a bard, my father is a physician, my mother's job is to grind the corn......" (Book 9, Hymn 112.3) / p. 84
ഇതിൽ നിന്നും ഒരു കുടുംബത്തിലെ തന്നെ വിവിധ അംഗങ്ങൾ വിവിധ തൊഴിലിൽ ' ഏർപ്പെട്ടിരുന്നു എന്നു മനസ്സിലാക്കാം.
ചരിത്രകാരൻമാരുടെ അഭിപ്രായത്തിൽ ഋഗ്വേദ കാലഘട്ടത്തിൽ ജാതി വ്യവസ്ഥ
ഉണ്ടായിരുന്നില്ല .
Rigveda ത്തിലെ 10 th book ലെ പുരുഷ സൂക്ത എന്ന ശ്ലോകത്തിലാണ് ആദ്യമായി ശൂദ്ര എന്ന വാക്ക് വരുന്നത്.ഇതിലാണ്
പുരുഷ( God) ന്റെ 4 അവയവങ്ങ'ളിൽ നിന്ന് ഉണ്ടായതായി caste നെ ചിത്രീകരിക്കുന്നത്. അത് കൊണ്ട് തന്നെ ഋഗ് വേദത്തിന്റെ അവസാന കാലഘട്ടത്തിലായിരിക്കാം ജാതി വ്യവസ്ഥ വന്നത് എന്ന്
ചരിത്രകാരൻമാർ അഭിപ്രായ പ്പെടുന്നു . ഋഗ് വേദത്തിന്റെ ഒന്നാം ഗ്രന്ഥവും പത്താം ഗ്രന്ഥവും ഭാഷ യിൽ വ്യത്യസ്ഥത പുലർത്തുന്നത് കൊണ്ട് ഋഗ് വേദത്തിന്റെ അവയിൽ പിന്നീട് ചില മാറ്റങ്ങൾ വരുത്തികാണും എന്ന് ചരിത്രകാരൻമാർ പറയുന്നു. ഋഗ് വേദത്തിന്റെ അവസാന കാലഘട്ടത്തിലും
ഋഗ് വേദ കാലഘട്ടത്തിന് ശേഷവും കൃഷിയും സാമൂഹികജീവിതക്രമങ്ങളും വികസിച്ചതിനാൽ വിവിധ തൊഴിലുകളിൽ ഏർപ്പെടുന്നവരെ വിളിച്ച പേരുകൾ ജാതി ആയതാവാനാണ് സാധ്യത
എന്നാൽ,പൊതു വർഷത്തിനു മുന്നേ അഞ്ചാം നൂറ്റാണ്ട് മുതൽ കുരിശ് യുദ്ധത്തിലൂടെ യൂറോപ്പ്യൻ ജനത പൌരസ്ത്യദേശത്തെ അടുത്ത് കാണുന്നത് വരെ പുരോഹിതർ, രാജാവ്, പ്രഭുക്കന്മാർ, കർഷകർ, അടിമകൾ എന്നിങ്ങനെ വിവിധ ക്ലാസ്സ് ആയിട്ടാണ് യുറോപ്പിലെ സമുഹത്തെ വേർതിരിച്ചിരുന്നത്.
യൂറോപ്യൻ സമൂഹത്തിലെ വിവിധ തുറകളിൽ വ്യത്യസ്ത തൊഴിൽ ചെയ്തിരുന്നവർ അതാതു തൊഴിലുകളുടെ പേരിൽ അറിയപ്പെട്ടിരുന്നു. ഇന്നും യൂറോപ്പിലെ surname ഇതിന്റെ അനുരണനമാണ്. smith, schmidt - കൊല്ലൻ, schneider - ആശാരി, bauer - കർഷകൻ, baker - ബേക്കറിക്കാരൻ, muller - ധാന്യം പൊടിക്കുന്നവൻ. graff - പ്രഭു,
കുരിശ് യുദ്ധത്തിനു ശേഷം ഉണ്ടായ നവോത്ഥാനവും കൊളോണിയലിസവും വാണിജ്യ വ്യവ്യസായവൽക്കരണവും മറ്റും സാമൂഹിക മാറ്റങ്ങൾ കൊണ്ട് വരികയും, മതാധിപത്യവും രാജധിപത്യവും ജനാധിപത്യത്തിനു വഴിമാറുകയും ചെയ്തതും ഫാക്ടറികളിലെയും മറ്റും തൊഴിലാളികൾ കമ്മ്യൂണിസത്തെ പുണരുകയും ചെയ്തപ്പോൾ എകാതമകമായ ഒരു സമൂഹാം കാലഘട്ടത്തിന്റെ ആവശ്യം ആയി തീരുകയും കടുത്ത വർഗ്ഗവിവേചനം അവസാനിക്കുകയും ചെയ്തു. എങ്കിലും ഇന്നും അധികാരവും പണവും ഉള്ളവരും മധ്യവർഗ്ഗവും തമ്മിലുള്ള അന്തരം നിലനില്ക്കുന്നു. മാത്രമല്ല, ദരിദ്രർ ആയ ജനതയ്ക്ക് പ്രഭുകുടുംബങ്ങളിൽ ഉള്ളവരുടെയോ, വൻകിട കമ്പനികളുടെയും മറ്റും ഉടമകളായ അതി സമ്പന്നരുടെയോ തലത്തിൽ എത്താൻ കഴിയും എന്ന് സ്വപ്നം കാണാൻ പോലും ഇന്നും കഴിയില്ല. അതിൽ നിന്ന് തന്നെ കമ്മ്യൂണിസം വിഭാവനം ചെയുന്ന വർഗ്ഗരഹിതസമൂഹം വെറും ഉട്ടൊപ്പ്യ ആണെന്ന് തെളിയിക്കപ്പെടുന്നു.
ഭാരതത്തിൽ, ബ്രിട്ടീഷ് സർക്കാർ ആണെങ്കിൽ തൊഴിൽ മാറുന്നതിനനുസരിച്ച് ജാതി മാറാൻ ഉണ്ടായിരുന്ന സ്വാതന്ത്ര്യം ഇല്ലാതാക്കിയതാണ് ജാതി വ്യവസ്ഥ ജാതി വിവേചനത്തിലേക്ക് വഴി മാറാൻ കാരണം ആയതു. caste എന്ന പദം പോലും പോർത്തുഗീസ് മിഷനറി സംഭാവനയാണ്. യൂറോപ്യൻ സമൂഹത്തിന്റെ ചിട്ടവട്ടങ്ങളും യാഥാസ്ഥിതികതയും കണ്ടു ശീലിച്ച മിഷനറിമാർ ഇന്ത്യയിൽ വന്നപ്പോൾ ഇവിടെ നിലനിന്നിരുന്ന സമൂഹ ക്രമങ്ങളെ അവരുടെ കണ്ണിലൂടെ നിർവചിച്ചു എഴുതി വെച്ച പുസ്തകങ്ങളെ ഭാരതീയ ഗ്രന്ഥങ്ങളെക്കാൾ ആധികാരികമായി കാണുന്ന ചരിത്രകാരന്മാർ കൂടെ ചേർന്നപ്പോൾ ജാതി വ്യവസ്ഥയെ കുറിച്ച് നമ്മുടെ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതും മിഷനറി കാഴ്ചപാടുകൾ ആയി മാറി.
ജാതി വ്യവസ്ഥയല്ല, ജാതിയുടെ പേരിലുള്ള വിവേചനം ആണ് സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.. ആ വ്യവസ്ഥയും വിവേചനവും തകരാതെ സൂക്ഷിക്കുക എന്നത് ഇന്ന് ഏറ്റവും അത്യാവശ്യം ആയി കാണുന്നത് ഹിന്ദു സമാജത്തിലുള്ളവർക്കല്ല, മറിച്ചു ഹൈന്ദവ സമൂഹത്തെ ശത്രുതാ മനോഭാവത്തോടെ കാണുന്ന ഏകദൈവ സിദ്ധാന്തക്കാരായ മത പരിവർത്തകരും അവരുടെ ഉപജാപകതൊഴിലാളികളായ സംസ്കാര വിരോധികളായ മാർക്സ് മതക്കാരും ആണ്.
ഇന്ന് പഴയ കാലഘട്ടമല്ല പഴയ വ്യവസ്ഥിതിയുമല്ല .. എന്നിട്ടും ഹിന്ദുക്കൾ പോലും അറിയാത്ത കഥയും കൊണ്ട് ജാതി വ്യവസ്ഥയെ പറഞ്ഞു നടക്കുന്നതു എന്തിനെന്നു ആലോചിക്കുക. ബ്രിട്ടീഷുകാർക്ക് ജാതി വിവേചനം എത്ര ആവശ്യമായിരുന്നോ അത്ര തന്നെ അവരുടെ പിന്ഗാമികൾക്കും അതാവശ്യം ആണ്.