Activist Dhanya Raman exposing the #keralamodel and sharing shocking facts about tribal people in Kerala
Showing posts with label JanamTV. Show all posts
Showing posts with label JanamTV. Show all posts
Polichezhuthu - Exposing selective and disproportionate outrage of media by T.G Mohandas
"വാരണ വീരൻ തലയറ്റു വില്ലറ്റു
വീരൻ ഭഗദത്തൻ തന്റെ തലയറ്റു
നാലാമതാനതൻ വാലുമരിഞ്ഞിട്ടു
കോലാഹലത്തൊടു പോയിതു ബാണവും"
വീരൻ ഭഗദത്തൻ തന്റെ തലയറ്റു
നാലാമതാനതൻ വാലുമരിഞ്ഞിട്ടു
കോലാഹലത്തൊടു പോയിതു ബാണവും"
മാധ്യമ വക്കീൽ സംഘർഷത്തിന്റെ ഒരു നിശിത പരിശോധന ...
പൊളിച്ചെഴുത്ത് | 27 July 2016 | Full Episode
കശ്മീർ : വിഘടനവാദത്തിന്റെ ചരിത്രവും ചില കാണാപ്പുറങ്ങളും!
പൊളിച്ചെഴുത്ത് | 20 July 2016
സാക്കിർ നായിക്കിന്റെ തനിനിറം ഇനിയും തിരിച്ചറിയാത്ത ചിലർക്കായി സമർപ്പിക്കുന്നു !
പൊളിച്ചെഴുത്ത് | 13 July 2016
ഏകീകൃത സിവിൽ നിയമം : ചരിത്രവും പിന്നെ അതിനെ എതിർക്കുന്നവരുടെ പൊള്ള വാദങ്ങളും കാപട്യവും!
പൊളിച്ചെഴുത്ത് | 06 July 2016 | Full Episode
Courtesy : http://www.janamtv.com
ഇത്രയും കാലം പുച്‌ഛിച്ചു തള്ളിപ്പറഞ്ഞിരുന്ന ഭാരതീയമായ പലതിനേയും ഇപ്പോൾ സ്വന്തം നിലനിൽപ്പിന്റെ അവസാന അടവെന്ന നിലയിൽ ഏറ്റെടുക്കേണ്ടി വരുമ്പോളുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ആത്മസംഘർഷം !! #യോഗ#സംസ്‌കൃതം
പൊളിച്ചെഴുത്ത് | 29 June 2016 | Full Episode
Courtesy : http://www.janamtv.com
മുല്ലപ്പെരിയാർ : ഒരു ജനതയെ മുഴുവൻ ഭീതിയിലാക്കി കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും നടത്തുന്ന ഈ പ്രചരണം യഥാർത്ഥത്തിൽ കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിതമായ ഒളിച്ചുവെപ്പിന്റെയും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും കഥ പറയും!!
ഒന്ന് ശ്രദ്ധിച്ചോളൂ, ഈ കൂട്ടർ പഴയ തന്ത്രങ്ങളുമായി വീണ്ടും നിങ്ങളുടെ അടുത്ത് വന്നു തുടങ്ങിയിരിക്കുന്നു...
പൊളിച്ചെഴുത്ത് | 08 June 2016
പോപ് ജോൺ പോൾ രണ്ടാമൻ: "മൂന്നാം സഹസ്രാബ്ദത്തിൽ ഭാരതത്തിനെ സമ്പൂർണമായി ക്രൈസ്തവവൽക്കരിക്കണം !!"
മീഡിയ: "--------------------------------"
ഭാരതത്തിലെ വിവിധ പ്രദേശങ്ങൾ - കാശ്മീർ, ആസ്സാം, ബംഗാളിലെ മാൾട, UPയിലെ കൈരാന, തമിഴ് നാട്ടിലെ രാമനാഥപുരം തുടങ്ങിയവ അതിവേഗം ഹിന്ദുരഹിതം ആക്കപ്പെടുന്നു!
മീഡിയ: "--------------------------------"
സാധ്വി പ്രാചി: "ഭാരതം കോൺഗ്രെസ്സ് രാഷ്ട്രീയത്തിൽ നിന്ന് മുക്തമായതു പോലെ ഇസ്ലാം വിശ്വാസത്തിൽ നിന്നും മുക്തമാകണം എന്നതാണ് എന്റെ സ്വപ്നം"
മീഡിയ: "@#$%^&*()(*&^%$@#$%^&*()(*&^%$#@#$%^&*())(*&^%$#@#$%^&*!!!!!"
JNUവിൽ നടന്ന ദേശ വിരുദ്ധ സംഭവങ്ങളുടെ വീഡിയോകൾ വ്യാജമല്ലെന്നു ഇപ്പോൾ CBI ഫോറെൻസിക് ലാബ് പരിശോധനയിലും തെളിഞ്ഞു. പക്ഷെ ഈ സംഭവങ്ങൾ നടന്ന സമയത്ത് നമ്മളിൽ പലരും ചോദിച്ചിട്ടും ചിലരുടെ താല്പര്യം സംരക്ഷിക്കുവാനും ചില "കുമാരന്മാരെ" വെള്ളപൂശാനും വേണ്ടി മലയാള മാധ്യമങ്ങൾ ഈ വീഡിയോകൾ പൂഴ്ത്തി വെച്ചു.
ഇപ്പോൾ ആ ചോദ്യം വീണ്ടും ആവർത്തിക്കുന്നു -
ഇനിയെങ്കിലും മലയാള മാധ്യമങ്ങൾ നിലപാട് തിരുത്തി ഈ വീഡിയോകൾ കാണിക്കുമോ?
ഹൈന്ദവ ആചാരങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റം!!
പൊളിച്ചെഴുത്ത് | 01 June 2016 | Full Episode
വികസന കാഴ്ച്ചപാടിനോടൊപ്പം തന്നെ ഭാരതീയമായ മൂല്യങ്ങളും, സങ്കൽപ്പങ്ങളും, ചിഹ്നങ്ങളും, ചിന്തകളുമായി ഇഴപിരിയാനാകാത്ത വിധം ഇണങ്ങി ചേർന്നതാണ് BJPയുടെ വർദ്ധിച്ചു വരുന്ന സ്വീകാര്യതയുടെ ഒരു പ്രധാന കാരണം.
കേരളത്തിന്റെ സ്വത്വം കണ്ടെത്തി അതിൽ അഭിമാനത്തോടെ ഉറച്ചു നിന്ന് വികസനോന്മുഖമായി പ്രവർത്തിച്ചാൽ വലിയ വിജയങ്ങൾ ഇനിയും കാത്തിരിക്കുന്നു !!
പൊളിച്ചെഴുത്ത് | 25 May 2016
ജിഷ വധകേസ് - ഈ വിഷയത്തിൽ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങൾ കാണിച്ച നെറികേടിന്റെയും സമൂഹ മാധ്യമങ്ങൾ നടത്തിയ പോരാട്ടത്തിന്റെയും കഥ!!
#justiceforjisha #Polichezhuthu
കപടമതേതര ചീട്ടുകൊട്ടാരത്തിന്റെ ഏറ്റവും താഴെയുള്ള ചീട്ടുകളിൽ ഒന്ന് നമ്മൾ നേമത്തിലെ വിജയത്തിലൂടെ വലിച്ചൂരി...ബാക്കിയുള്ള ചീട്ടുകൾ പൊളിഞ്ഞു വീഴാൻ ഇനി അധികം സമയം വേണ്ടി വരില്ല !!
റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയിൽ നിന്ന്...
Full debate :
മനോരമ ന്യൂസ് ചാനലിൽ നടന്ന ചർച്ചയിൽ നിന്ന് ..Kerala Election Result
Debate full link -
കേരളത്തിലെ ആദിവാസികളുടെ അവസ്ഥ: എന്താണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതിന്റെ പിന്നിലുള്ള യാഥാർത്ഥ്യം!!
പൊളിച്ചെഴുത്ത് | 14 May 2016
ആദർശത്തിന്റെ ആൾരൂപമായി മാധ്യമങ്ങളും പിന്നെ സ്വയവും പൊക്കിപ്പിടിച്ച ആന്റണിയെ പൊളിച്ചെഴുതുമ്പോൾ ...
പൊളിച്ചെഴുത്ത് | 04 May 2016
കാലങ്ങളായി വീയെസ്സ് ഉണ്ടാക്കിയെടുത്ത ആദർശത്തിന്റെ പൊയ്മുഖം അഴിഞ്ഞു വീഴുമ്പോൾ...
പൊളിച്ചെഴുത്ത് | 27 April 2016
മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിക്കും ലഭിക്കാത്ത സ്വീകാര്യതയും ബഹുമാന്യതയും മുസ്ലിം രാഷ്ട്രങ്ങളിൽ മോഡിക്ക് ലഭിക്കുമ്പോൾ അത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനുമേൽ അദ്ദേഹത്തിനെതിരെ കള്ള പ്രചരണം നടത്തിയ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമ പുന്ഗവന്മാർക്കും കരണത്തിന് അടി കിട്ടുന്ന സുന്ദരമായ കാഴ്ചയായി മാറുന്നു !!
പൊളിച്ചെഴുത്ത് | 20 April 2016
സോളാർ വിവാദം - LDF ഉം UDF ഉം സരിതയും മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളും ചേർന്ന് നടത്തുന്ന ചക്കളത്തി പോരാട്ടം !!
പൊളിച്ചെഴുത്ത് | 13 April 2016
എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകളെ വെറും രാഷ്ട്രീയ ചർച്ചയായി ഒതുക്കുന്ന മാധ്യമങ്ങൾ നമ്മളോട് പറയാതെ മറച്ചു വെക്കുന്ന ചില യാഥാർത്ഥ്യങ്ങൾ !
പൊളിച്ചെഴുത്ത് | 06 April 2016
ISIS എന്താണെന്ന് നന്നായി അറിഞ്ഞിട്ട് തന്നെയാണൊ അതോ അറിയാതെയാണൊ നമ്മുടെ ചില സുഹൃത്തുക്കൾ സംസാരിക്കുന്നത്?
അത് എന്ത് തന്നെയായാലും, അവരോടു പറയാനുള്ളത് ....
പൊളിച്ചെഴുത്ത് | 30 March 2016
വേട്ടയാടപ്പെടുന്ന സ്മൃതി ഇറാനിയും, കാശ്മീരിലെ PDP സഖ്യം ചൂണ്ടിക്കാട്ടി BJP യെ ചോദ്യം ചെയ്യുന്ന കോൺഗ്രെസ്സും ഇടതുപക്ഷവും പുറത്തു പറയാൻ ആഗ്രഹിക്കാത്ത ചില കാര്യങ്ങളും...
പൊളിച്ചെഴുത്ത് | 23rd March 2016
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് മനോരമ ന്യൂസ് ചാനലിൽ നടന്ന ചർച്ചയിൽ നിന്ന്..
Full Video :
വൃണപ്പെടുന്ന മതവികാരവും, അതിൽ വ്യത്യസ്ത മതങ്ങളോടുള്ള മാധ്യമങ്ങളുടേയും രാഷ്ട്രീയ നേതൃത്വങ്ങളുടേയും സമീപനങ്ങളിലെ വ്യത്യാസവും....വീണ്ടും വീണ്ടും തുറന്നു കാട്ടപ്പെടേണ്ടി വരുന്ന ഒരു വിഷയം !!
പൊളിച്ചെഴുത്ത് | 16th March 2016
ഭാരതത്തിലെ ഇന്നത്തെ മുൻനിര പത്രപ്രവർത്തകർ സ്വീകരിച്ച അഥവാ സ്വീകരിക്കുന്ന വിജയ തന്ത്രം !!
1) ഹിന്ദു വിരുദ്ധ നിലപാടുകൾ സ്വീകരിക്കുക, അതിലൂടെ ശ്രദ്ധ നേടുക
2) ഈ നിലപാടുകൾ കടുപ്പിക്കുക, സെക്കുലറിസ്റ്റ്(?)കളുടെയും, ബുദ്ധിജീവി(?)കളുടെയും പ്രശംസ പിടിച്ചുപറ്റുക, അവാർഡുകൾ നേടി വളർച്ചയുടെ പടവുകൾ അതിവേഗം ചാടിക്കയറുക
3) അധികാരത്തിന്റെ ഇടനാഴികളിൽ സ്ഥാനം പിടിക്കുക, വ്യവസായ രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികൾക്കു വേണ്ടി ദലാൾ പണിയെടുക്കുക, കിംഗ് മേക്ർ ആകുക, പതിയെ കിംഗ് ആകുക!!
പൊളിച്ചെഴുത്ത് | 9th March 2016
അഫ്സൽ ഗുരു വിചാരണ, SAR ഗീലാനി, ഡൽഹി പ്രസ്സ് ക്ല്ബ് പിന്നെ രാജ്യസഭയിൽ നടന്ന ചില കളികളും.
പൊളിച്ചെഴുത്ത് | 3rd March 2016
JNU വിഷയം : ആവശ്യമുള്ള സമയത്ത് ഉറങ്ങുകയും, പിന്നീട് തക്കം പാർത്ത് ഉണരുകയും ചെയ്യുന്ന ചില മാധ്യമങ്ങളും അവർക്ക് ഇനിയും കിട്ടാത്ത വാർത്തകളും !!
പൊളിച്ചെഴുത്ത് | 24th Feb 2016
JNU വിൽ നടന്ന രാജ്യദ്രോഹപരമായ സംഭവങ്ങളും അതിൽ ചില മലയാള മാധ്യമങ്ങൾ എടുത്ത സമീപനവും!
പൊളിച്ചെഴുത്ത് | 17th Feb 2016
മാലിക് ചക്രവർത്തി, ജാവേദ് ഷെയ്ക്ക്, ചാർളി തോമസ് - ഈ പേരുകൾ നിങ്ങൾ കേട്ടിരിക്കാൻ വഴിയില്ല. പക്ഷെ ഇവരെ നിങ്ങൾ വളരെ നന്നായി അറിയും. ഈ പേരുകൾ മാധ്യമങ്ങൾക്കറിയാം, പക്ഷെ അവർ നിങ്ങളെ അറിയിക്കില്ല ! ഒരു പൊളിച്ചെഴുത്ത് !!
പൊളിച്ചെഴുത്ത് | 10th Feb 2016
ചില പ്രസ്താവനകളെ മാത്രം വിവാദം ആക്കുന്നു, ചിലവയെ കണ്ടില്ലെന്നു നടിക്കുന്നു. മാധ്യമങ്ങൾ "ഉണ്ടാക്കിയെടുക്കുന്ന" പ്രസ്താവന വിവാദങ്ങളുടെ പിന്നിലെ അജണ്ടയുടെ പൊളിച്ചെഴുത്ത് !!
പൊളിച്ചെഴുത്ത് | 03rd Feb 2016
ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും അവയിലെ കോടതി ഇടപെടലുകളും !!
പൊളിച്ചെഴുത്ത് | 27th January 2016
ശബരിമല വിഷയത്തിൽ DD മലയാളത്തിൽ നടന്ന ചർച്ച
ചുംബന സമരത്തിന്റെ ബാക്കിപത്രം!!
"പൊളിച്ചെഴുത്ത്" | Full Episode , 06 Jan
ശ്രീ നരേന്ദ്ര മോഡിയുടെ കേരള സന്ദർശനവും ചിലർ ഉയർത്തിക്കൊണ്ടു വന്ന വിവാദങ്ങളും: "പൊളിച്ചെഴുത്ത്" 30 ഡിസംബർ
ദേവസ്വം വിവാദം : "പൊളിച്ചെഴുത്ത്", 23rd December
കേരളത്തിലെ ക്ഷേത്രങ്ങളിലെ അബ്രാഹ്മണ പൂജാരിമാർ!
ഏകീകൃത സിവിൽ കോഡിനെ സംബന്ധിച്ച് VHS രണ്ടാം ദേശീയ സമ്മേളനത്തിൽ സംസാരിച്ചതിൽ നിന്ന്...
@Vijayawada, 5th Dec 2015
ദേവസ്വം... ഹിന്ദുക്കൾ കളി തുടങ്ങിയിട്ടേ ഉള്ളൂ!!!
ഇപ്പോൾ പ്രസക്തി ഇല്ലാത്തതും സംഘപരിവാറിനെ കരിവാരിത്തേക്കാൻ മാത്രം ഉദ്ദേശിച്ചും ഇറക്കിവിടുന്ന ചില ദുഷ്പ്രചരണങ്ങൾ തുറന്നു കാട്ടപ്പെടണം എന്ന് വിചാരിക്കുന്നു. അത്തരം ഒരു ദുഷ്പ്രചരണത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത് ചുവടെയുള്ള വീഡിയോയിൽ കൊടുക്കുന്നു...
കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത; 2800 ൽ പരം നിരപരാധികൾ കൂട്ടക്കൊല ചെയ്യപ്പെട്ട 1984 സിഖ് വംശീയഹത്യയെ ന്യായീകരിച്ച് രാജിവ് ഗാന്ധി നടത്തിയ പ്രസംഗം !
"ഒരു വലിയ മരം വീഴുമ്പോൾ ഭൂമി കുലുങ്ങുന്നത് സ്വാഭാവികം"
31 വർഷങ്ങളായി വിദഗ്ദമായി മൂടി വെച്ചിരുന്ന ഈ വീഡിയോ സിഖ് നേതാക്കളായ HS ഫൂൽകയും (AAP) RP സിംഗും (BJP) പുറത്തു കൊണ്ട് വന്നു (19-Nov 2015) !!
Read more :http://indianexpress.com/article/india/india-news-india/video-of-rajiv-gandhis-infamous-tree-falls-comment-released-by-aap-bjp-leaders/