*Republic of India --''സത്യമേവ ജയതേ (മുണ്ഡകോപനിഷത് )
*Nepal ---''ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി (വാല്‍മീകി രാമായണം)
*Goverment of Kerala ---''തമസോമാ ജ്യോതിര്‍ഗമയ (ബൃഹദാരണ്യക ഉപനിഷത് )
*Goverment of Goa ---''സര്‍വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖമാപ്നുയത് '' (കഠോപനിഷത)
*Research and Analysis Wing (RAW) ---''ധര്‍മോ രക്ഷതി രക്ഷിതഃ'' (മനുസ്മൃതി)
*National Academy of Legal Studies and Research University - Andhra Pradesh ---''ധര്‍മേ സര്‍വം പ്രതിഷ്ഠിതം''
*Centre for Environmental Planning and Technology (CEPT) ---''ജ്ഞാനം വിജ്ഞാനസഹിതം'' (ഭഗവദ് ഗീത)
*Life Insurance Corporation of India (LIC) ---''യോഗക്ഷേമം വഹാമ്യഹം'' (ഭഗവദ് ഗീത)
*Institute of Chartered Accountants of India (ICAI) ---''യാ ഏഷാ സുപ്തേഷു ജാഗൃതി'' (കഠോപനിഷത്)
*Indian Navy ---''ശം നോ വരുണാ'' (തൈത്തിരിയോപനിഷത്)
*INS (Indian Naval Ship) Vikrant ---''ജയേമ ശം യുദ്ധി സ്പര്‍ദ്ധ'' (ഋഗ് വേദം)
*INS Mysore ---''ന ബിഭേതി കദാചന'' (മഹോപനിഷത്)
*INS Delhi ---''സര്‍വതോ ജയം ഇച്ഛാമി'' (സുഭാഷിതം)
*INS Mumbai ---''അഹം പര്യാപതം ത്വിദമേതേഷാം ബലം'' (ഭഗവദ് ഗീത)
*INS Shivaji ---''കര്‍മ്മസു കൗശലം'' (ഭഗവദ് ഗീത)
*INS Hamla ---''ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം'' (ഭഗവദ് ഗീത)
*INS Valsura ---''തസ്യ ഭാസാ സര്‍വമിദം വിഭാതി'' (കഠോപനിഷത്)
*INS Chilka ---''ഉദ്ധ്യമേന ഹി സിദ്ധ്യന്തി കാര്യാണി'' (പഞ്ചതന്ത്രം)
*Indian Air Force -''നഭസ്പൃശം ദീപ്തം'' (ഭഗവദ് ഗീത)
*Indian Coast Guard ---''വയം രക്ഷാമഹ'' (വാല്‍മീകി രാമായണം)
*Tourism Development Corporation of India ---''അതിഥി ദേവോ ഭവഃ'' (തൈത്തിരിയോപനിഷത്)
*Reserve Bank of India ---''ബുദ്ധൗ ശരണമന്വിച്ഛ'' (ഭഗവദ് ഗീത)
*All India Institute of Medical Sciences ---''ശരീരമധ്യം ഖലൂധര്‍മസാധനം'' (കാളിദാസന്‍റെ കുമാരസംഭവം)
*Andhra University ---''തേജസ്വി നാവധീതമസ്തു'' (കഠോപനിഷത്)
*Mysore University ---''ന ഹി ജ്ഞാനേന സദൃശം'' (ഭഗവദ് ഗീത)
*Nizam Institute of Medical Sciences -Andhra Pradesh ---''സര്‍വേ സന്തു നിരാമയാ'' (ശ്രീ ശങ്കരാചാര്യര്‍)
*NTR University of Health Sciences -Andhra Pradesh ---''വൈദ്യോ നാരായണോ ഹരി'' (പുരാണം)
*Indian School of Mines -Dhanbad ---''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത'' (കഠോപനിഷത്)
*Bengal Engineering and Science University -Shibpur ---''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യഭ വരാന്നിബോധത'' (കഠോപനിഷത്)
*Berhampur University -Orissa ---''തമസോമാ ജ്യോതിര്‍ഗമയ'' (ബൃഹദാരണ്യകോപനിഷത്)
*National Institute of Technology -Calicut -Kerala ---''തമസോമാ ജ്യോതിര്‍ഗമയ'' (ബൃഹദാരണ്യകോപനിഷത്)
*Central Board of Secondary Education (CBSE) ---''അസതോമാ സദ്ഗമയ'' (ബൃഹദാണ്യകോപനിഷത്)
*Indian Institute of Technology -Kanpur ---''തമസോമാ ജ്യോതിര്‍ഗമയ'' (ബൃഹദാരണ്യകോപനിഷത്)
*Osmania University -Andhra Pradesh ---''തമസോമാ ജ്യോതിര്‍ഗമയ'' (ബൃഹദാരണ്യകോപനിഷത്)
*National Institute of Technology -Srinagar ---''തമസോമാ ജ്യോതിര്‍ഗമയ'' (ബൃഹദാരണ്യകോപനിഷത്)
*Kannur University -Kerala ---''തമസോമാ ജ്യോതിര്‍ഗമയ'' (ബൃഹദാരണ്യകോപനിഷത്)
*College of Engineering -Trivandrum -Kerala ---''കര്‍മ ജ്യായോ ഹ്യകര്‍മണഃ'' (ഭഗവദ് ഗീത)
*Devi Ahilya Vishwavidyalaya ---''ധിയോ യോ നഃ പ്രചോദയാത്'' (യജുര്‍ വേദം)
*Gujarat National Law University ---''ആ നോ ഭദ്രാ ക്രുതവോ യന്തു വിശ്വതോ'' (ഋഗ്വേദം)
*Indian Institute of Management -Bangalore ---''തേജസ്വി നാവധീതമസ്തു'' (കഠോപനിഷത്)
*Kendriya Vidyalaya ---''തത് ത്വം പൂഷാന്നപാവൃണു'' (ഈശാവാസ്യ ഉപനിഷത്)
*Banasthali Vidyapith ---''സാ വിദ്യാ യാ വിമുക്തയേ'' (വിഷ്ണുപുരാണം)
*Visvesvaraya National Institute of Technology -Nagpur ---''യോഗഃ കര്‍മ്മസു കൗശലം'' (ഭഗവദ് ഗീത)
*Indian Institute of Management -Calicut -Kerala ---''യോഗഃ കര്‍മ്മസു കൗശലം'' (ഭഗവദ് ഗീത)
*Indian Institute of Technology -Kharagpur ---''യോഗഃ കര്‍മ്മസു കൗശലം'' (ഭഗവദ് ഗീത)
*National Institute of Technology -Silchar ---''യോഗഃ കര്‍മ്മസു കൗശലം'' (ഭഗവദ് ഗീത)
*Madan Mohan Malaviya Engineering College -Gorakhpur ---''യോഗഃ കര്‍മ്മസു കൗശലം'' (ഭഗവദ് ഗീത)
*Indian Institute of Technology -Chennai ---''സിദ്ധിര്‍ഭവതി കര്‍മ്മജാ'' (ഭഗവദ് ഗീത)
*Motilal Nehru National Institute of Technology -Allahabad ---''സിദ്ധിര്‍ഭവതി കര്‍മ്മജാ'' (ഭഗവദ് ഗീത)
*Sampurnanand Sanskrit University ---''ശ്രുതം മേ ഗോപായ'' (തൈത്തിരിയോപനിഷത്)