H1N1, DENGUE, CHIKUNGUNYA തുടങ്ങി ഒട്ടുമിക്ക അപകടകരമെന്നു കരുതുന്ന വൈറല്‍ പനികള്‍ക്കും ഒരൊറ്റ ഔഷധം മതി.
കിരിയാത്ത്, ദേവതാരം, കൊത്തമല്ലി, ചുക്ക് എന്നിവ 15 ഗ്രാം വീതമെടുത്തു ചതച്ച്, 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ് ആക്കി അര ഗ്ലാസ് വീതം കഴിച്ചാല്‍ വൈറല്‍ പനികള്‍ മാറും.
നീലയമരി, ചെറുകടലാടി, ഒരുവേരന്‍ (പെരിങ്ങലം) എന്നീ ഔഷധസസ്യങ്ങള്‍ അരച്ചു നെല്ലിക്കാവലുപ്പത്തില്‍ പാലില്‍ ചേര്‍ത്തു കഴിക്കുന്നതും ഈ രോഗങ്ങള്‍ മാറാന്‍ അതീവഫലപ്രദമാണ്.
Source: http://arogyajeevanam.org/
