ഭാരത ഭരണഘടന അനുസരിച്ച് ഏഴാം ഷെഡ്യൂൾ 28 ൽ ഈ വിഷയം ഭരണഘടനയിൽ കേന്ദ്രത്തിനും സ്റ്റേറ്റിനും ചെയ്യാവുന്ന കൺകറണ്ട് ലിസ്റ്റിലാണ്.(28. Charities and charitable institutions, charitable and religious endowments and religious institutions)
അതിനനുസരിച്ച്, കേന്ദ്രം ഒരു ഏകീകൃത ദേവസ്വം ബിൽ പാർലമെന്റിൽ അവതരിപ്പിച്ച്, പാസ്സാക്കുകയാണെങ്കിൽ ഇവിടെ നിലവിലുള്ള അഞ്ച് ദേവസ്വം നിയമങ്ങളും ഇല്ലാതാവും
അതിനനുസരിച്ച്, കേന്ദ്രം ഒരു ഏകീകൃത ദേവസ്വം ബിൽ പാർലമെന്റിൽ അവതരിപ്പിച്ച്, പാസ്സാക്കുകയാണെങ്കിൽ ഇവിടെ നിലവിലുള്ള അഞ്ച് ദേവസ്വം നിയമങ്ങളും ഇല്ലാതാവും